KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 3 പദ്ധതികള്‍ക്ക് കിഫ്ബിയിൽ നിന്നും 86 കോടി രൂപയുടെ അന്തിമ ധനകാര്യനുമതി ലഭിച്ചതായി കെ.ദാസന്‍ എം.എല്‍.എ അറിയിച്ചു.   കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക്...

കൊയിലാണ്ടി: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍  നിന്നും വീട്ടമ്മ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു ഉച്ചയോടെ മൃതദേഹം സംഭവസ്ഥലത്ത് പൊന്തുകയായിരുന്നു. തിരുവങ്ങൂർ കുളൂര്‍ ഹൗസില്‍ രേഖ രാജുവാണ്...

കൊയിലാണ്ടി: ഹാഥരസ് പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരള...

അമ്പലപ്പുഴ: കോവിഡ് പ്രതിസന്ധിയില്‍ സിനിമയെ ഉപേക്ഷിച്ച്‌ പെയിന്റിങ് പണിയിലേക്ക് ചേക്കേറിയ അശോകന് വെള്ളിത്തിരയിലൂടെ തിരുമധുരം. രണ്ടരപ്പതിറ്റാണ്ടായി സിനിമയില്‍ വസ്ത്രാലങ്കര രംഗത്ത് തുടര്‍ന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട്...

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ.അജിത...

കൊയിലാണ്ടി: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍  നിന്നും വീട്ടമ്മ പുഴയില്‍ ചാടി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയില്‍ ചാടിയത്. പുഴയില്‍ മീന്‍പിടിക്കുന്നവരാണ് യുവതി പാലത്തിൻ്റെ...

കൊയിലാണ്ടി: കീഴരിയൂർ നാരായണി (81) (റിട്ട. പ്രധാനാധ്യാപിക, കണ്ണോത്ത് യു. പി സ്‌കൂൾ) നിര്യാതയായി. ഭർത്താവ്: മാലത്ത് ഗോവിന്ദൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ കണ്ണോത്ത് യു. പി...

കൊയിലാണ്ടി: കുറുവങ്ങാട് വലിയപറമ്പിൽ ഗംഗാധരൻ (73) നിര്യാതനായി. എക്സ് റേ ടെക്നീഷ്യൻ ആയിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: സഞ്ജു (എസ്.എസ്. ഇലക്ട്രോണിക്സ്, കൊയിലാണ്ടി), ജിത്തു (കേബിൾ ടി.വി....

കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 6, 10, 33, 35, 36, 39, 41, 44 എന്നീ വാർഡുകളിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്....

കൊയിലാണ്ടി: ലോക് നായക് ജയപ്രകാശ് നാരായൺ നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത സോഷ്യലിസ്റ്റ് സമര പോരാളിയായിരുന്നു എന്നും, പാവപ്പെട്ടവനെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമായിരുന്നു അദ്ദേഹത്തിൻ്റെ സ്വപ്നം എന്നും ജനതാദൾ(എസ്)...