KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാറി​ന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സിപിഐഎം പ്രതിഷേധം ദില്ലിയിൽ ശക്തം

.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറി​ന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സിപിഐഎം പ്രതിഷേധം ദില്ലിയിൽ ശക്തം. സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവന് മുന്നിൽ നേതാക്കൾ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. പ്രതിഷേധത്തിൽ ബൃന്ദാ കാരാട്ട് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

 

അതേസമയം, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടിയ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നടപടിക്കെതിരെ മേൽകോടതിയെ സമീപിക്കാനാണ് സിജെപി തീരുമാനം.

 

Share news