Koyilandy News Obituary സിവിൽ പോലീസ് ഓഫീസർ ചേലിയ കൊണ്ടോത്ത് ഷിജു (46) നിര്യാതനായി 14 hours ago koyilandydiary . ചെങ്ങോട്ടുകാവ്: ചേലിയ കൊണ്ടോത്ത് ഷിജു (46) നിര്യാതനായി. (പന്നിയങ്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറണ്). ഭാര്യ: ഹരിത. മകൾ: ശിവാനി. അച്ഛൻ : ബാലൻ്റെയും കല്ല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ബിജു, ബിന്ദു സംസ്കാരം: ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നുNext സ്വകാര്യ അശുപത്രികളിലെ ചികിത്സ ചിലവുകൾ നിയന്ത്രിക്കണം