KOYILANDY DIARY.COM

The Perfect News Portal

അര്‍ണബ് ചുഴലിക്കാറ്റിന്റെ ശക്തിക്ഷയിച്ചു

.

ചെന്നൈ: തീരദേശ മേഖലകളില്‍ നാശം വിതച്ച അര്‍ണബ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമര്‍ദമായി മാറി. യാനം, ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളില്‍ അത്രയേറെ നാശമാണ് അര്‍ണബ് വിതച്ചത്. ആന്ധ്രയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്ത് മണിക്കൂറില്‍ അധികം നീണ്ട ലാന്‍ഡ് ഫാള്‍. അതിതീവ്ര ചുഴലിക്കാറ്റായി മാറിയതു മുതല്‍ തന്നെ ആന്ധ്രാപ്രദേശ് തീരത്തുണ്ടായ ശക്തമായ കാറ്റും മഴയും. അര്‍ണബിന്റെ സംഹാരതാണ്ഡവമായിരുന്നു തീരദേശ മേഖലകളില്‍ ഇന്നലെ കണ്ടത്. 125 മുതല്‍ 150 കിലോമീറ്റര്‍ വരെയായിരുന്നു കാറ്റിന്റെ വേഗം.

Share news