Koyilandy News Obituary മൂടാടി കച്ചറക്കൽ മീത്തൽ ഹംസ (49) നിര്യാതനായി. 48 minutes ago koyilandydiary . കൊയിലാണ്ടി: മൂടാടി കച്ചറക്കൽ മീത്തൽ ഹംസ (49) നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: മുന്നാസ്, ഹഫ്സിന, അസ്മ (തലശ്ശേരി). മരുമക്കൾ: ഫർസാന, ഷൂഹൈൽ, ആഷിഖ്. സഹോദരങ്ങൾ: ഫാത്തിമ, ഹസീന, ഹുസൈൻ. Share news Post navigation Previous പിഷാരികാവ് ക്ഷേത്രത്തിൽ പണാപഹരണം നടത്തിയ ജീവനക്കാരിയെ തിരിച്ചെടുത്തതിനെതിരെ സിപിഐഎം