KOYILANDY DIARY.COM

The Perfect News Portal

Blog

. കൊയിലാണ്ടി: പ്രമുഖ ചിത്ര കലാ സ്ഥാപനമായ ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ വിജയ ദശമിനാളിൽ ചിത്ര - ശില്പ ക്ലാസുകളിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഒക്ടോബർ 21ന്...

. കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി തെരഞ്ഞടുത്ത പ്രൊഫ: കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൌരാവലി ആദരിക്കുന്നു. സ്വാഗതസംഘം യോഗം 2026 ഒക്ടോബർ 21ന് ബുധനാഴ്ച വൈകുന്നേരം...

കൊയിലാണ്ടി: വിയ്യൂർ തോടംവയൽ ടി കെ മീനാക്ഷി (85) റിട്ട. ജെ.പി.എച്ച്.എൻ നിര്യാതയായി. ഭർത്താവ്: ടി.വി ഭാസ്ക്കരൻ (റിട്ട. ഹെഡ് മാസ്റ്റർ എസ്.എ.എൽ.പി സ്കൂൾ തിരുനെല്ലി). മകൻ:...

. കൊയിലാണ്ടി: ഇരിങ്ങൽ-അയനിക്കാട് വള്ളുവക്കുനി റീത്ത (52) നിര്യാതയായി. പരേതനായ ചെറുവത്തുകണ്ടി കണാരൻ്റെയും പത്മിനിയുടെയും മകളാണ്. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: റിസ്‌നി, സുജിൽ ലാൽ. സഹോദരങ്ങൾ: സോന,...

. ഏഷ്യൻ പാരാ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ ജെ1 വിഭാഗം 70 കിലോഗ്രാം ജൂഡോയിൽ കപിൽ പർമർ വെങ്കല മെഡൽ...

. നിലമ്പൂർ: പൂജാ അവധിക്കാലത്തെ അധിക യാത്രത്തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം നോർത്ത്– മംഗളൂരു ജങ്ഷൻ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ...

. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ വഞ്ചിയും വലയും വെളളിയാംകല്ലിൽ കുടുങ്ങി. ഇന്ന് രാവിലെയാണ് അൽ മിസ്സ്ക്ക് എന്ന വഞ്ചി മത്സ്യബന്ധനത്തിനായി ഇറങ്ങി 20നോട്ടിക്കൽ ദൂരത്തിൽ വെള്ളിയാംകല്ലിൽ...

. രാത്രിയിൽ പലവരും നേരിടുന്ന പ്രശ്നങ്ങളാണ് ഉറക്കകുറവ്. ബെഡിൽ മണിക്കൂറോളം തിരിഞ്ഞു മറിഞ്ഞ് കിടന്നാലാകും ഒന്ന് കണ്ണുകൾ അടക്കുക. എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ശീലമാക്കിയാൽ സുഖത്തിൽ...

. പാരാ ഏഷ്യൻ ​ഗെയിംസിൻ്റെ ആദ്യ ദിനത്തിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ താരങ്ങളായ മോന...

. കൽപ്പറ്റ: താ​മ​ര​ശേ​രി ചു​ര​ത്തി​ൻറെ ഒ​മ്പ​താം വ​ള​വി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല. തിങ്ക​ളാ​ഴ്ച രാ​വി​ലെ ആയിരുന്നു അപകടം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഗ്രാ​നൈ​റ്റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട്...