KOYILANDY DIARY

The Perfect News Portal

കാപ്പാട് കാക്കച്ചിക്കണ്ടിയിൽ താമസിക്കും കണ്ണങ്കണ്ടി മുഹമ്മദ് (65)

കൊയിലാണ്ടി: കാപ്പാട് കാക്കച്ചിക്കണ്ടിയിൽ താമസിക്കും കണ്ണങ്കണ്ടി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: വലിയാണ്ടി ഫാസിലത്ത്. മക്കൾ: ഫൈസൽ, സിറാജ്, ഫൈജാസ്, നാസില. മരുമക്കൾ:
റമീസ, നിസ, റഫീഖ് വടകര. സഹോദരങ്ങൾ: അബൂബക്കർ അബ്സാർ, പരേതനായ ഇബ്രാഹിം കണ്ണങ്കണ്ടി. 

Leave a Reply

Your email address will not be published. Required fields are marked *