KOYILANDY DIARY.COM

The Perfect News Portal

സമഗ്ര ശുചിത്വ ക്യാമ്പയിനും, ഓപ്പറേഷൻ തൂഫാൻ ബോധവൽകരണ ക്ലാസ്സും നടത്തി

.

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വിയ്യൂർ 9-ാം വാർഡ് സഭയുടെ ഭാഗമായി സമഗ്ര ശുചിത്വ ക്യാമ്പയിനും, ഓപ്പറേഷൻ തൂഫാൻ ബോധവൽകരണ ക്ലാസ്സും നടത്തി. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ: പി.ടി. ഉമേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നടേരി ഭാസ്ക്കരൻ, അരീക്കൽ ഷീബ, ഒ.കെ ബാലൻ, വി.പി. മുരളി, ചന്ദ്രിക കരൂണി താഴ എന്നിവർ സംസാരിച്ചു.

Share news