KOYILANDY DIARY.COM

The Perfect News Portal

Calicut News

Kerala News

HEALTH

. നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണല്ലേ ചിക്കൻ. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമായതു കൊണ്ടു തന്നെ ഫിറ്റ്നസും ആരോ​ഗ്യവും ശ്രദ്ധിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് ചിക്കൻ വിഭവം. എന്നാൽ ചിക്കൻ കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട...

. രാത്രി ഉറങ്ങുന്നതിന് മുൻപ് സ്നാക്സ് കഴിക്കുന്ന ശീലം നിരവധിപ്പേർക്കുണ്ട്. ഇത് നല്ലതാണോ? അല്ലേയല്ല. രാത്രി വൈകിയും സ്നാക്സ് കഴിക്കുന്ന ശീലമുള്ളവരെ കാത്തിരിക്കുന്നത് ഫാറ്റിലിവറും മറ്റ് കരൾരോഗങ്ങളുമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. യുവാക്കൾക്കിടയിൽ ഇന്ന്...

. ശരീരഭാരം കുറയ്ക്കാനും പേശികള്‍ ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുന്നു. എന്നാല്‍ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാതെ തുടര്‍ച്ചയായി കഠിനമായ വ്യായാമം ചെയ്യുന്നത് ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അത്തരത്തില്‍ വ്യായാമം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്...

. ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്ന അവയവമാണ് കരൾ. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ സംസ്കരിക്കുക, ശരീരത്തിലെ ദോഷകരമായ പദാർത്ഥങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ ഉത്പാദിപ്പിക്കുക...

. കിവി ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു പഴമാണ്. എന്നാൽ പലരും ഇത് ശരിയായ രീതിയിൽ അല്ല കഴിക്കുന്നത്. അപ്പോൾ കിവി കഴിക്കാനുള്ള ശരിയായ മാർ​ഗം എന്താണ്? നമ്മളിൽ പലരും കിവി തൊലി കളഞ്ഞാണ്...

ENTERTAINMENT

MOVIES