കോതമംഗലം നിസർഗ്ഗയിൽ (പ്രസന്നം) എ. അനിൽ കുമാർ (58) നിര്യാതനായി
.
കൊയിലാണ്ടി: കോതമംഗലം നിസർഗ്ഗയിൽ (പ്രസന്നം) എ. അനിൽ കുമാർ (58) നിര്യാതനായി. (കൊയിലാണ്ടിയിലെ അഡ്വക്കറ്റ് ക്ലാർക്ക്, സിപിഐഎം കോതമംഗലം വെസ്റ്റ് ബ്രാഞ്ച് അംഗം). അച്ഛൻ: പരേതനായ അപ്പു. അമ്മ: പ്രസന്നാഭായി (പ്രസന്നം ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി). ഭാര്യ: പ്രസീത (നടുവത്തൂർ). മക്കൾ: ആഗ്നേയ്, അഭിനന്ദ. സഹോദരങ്ങൾ: അജീഷ് കുമാർ (റിട്ട. സി.ഐ മലപ്പുറം), പ്രബീഷ് കുമാർ. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.



