KOYILANDY DIARY

The Perfect News Portal

പാ​ലാ​ഴി​യി​ല്‍ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച ര​ണ്ടു പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി

കോഴിക്കോട്: പാ​ലാ​ഴി​യി​ല്‍ ഫ്ലാ​റ്റി​ല്‍ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച ര​ണ്ടു പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ന​ല്ല​ളം ഫാ​ത്തി​മാ​സി​ല്‍ അ​ബ്​​ദു​ല്‍ അ​ഹ​ദ്‌ (40), ന​ല്ല​ളം അ​വ​റ​യി​ല്‍ പ​റ​മ്ബ് ജി​ഷാ​ദ് (33) എ​ന്നി​വ​രാ​ണ് പ​ന്തീ​രാ​ങ്കാ​വ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബൈ​ജു കെ. ​ജോ​സിൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും കോഴിക്കോ​ട് സി​റ്റി ഡാ​ന്‍​സ​ഫ് ടീ​മും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

പാ​ലാ​ഴി​യി​ലെ സ്കൂ​ളി​ന് സ​മീ​പ​ത്താ​യു​ള്ള ഒ​യോ​റൂം ഫ്ലാ​റ്റി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്ബ് 50 ല​ക്ഷ​ത്തി​ലേ​റെ വി​ല​വ​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി നി​ല​മ്ബൂ​ര്‍ സ്വ​ദേ​ശി​യെ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​വും ഉ​പ​ഭോ​ഗ​വും വ​ര്‍​ധി​ച്ചു വ​രു​ന്ന സാഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സും എ​ക്സൈ​സും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *