Koyilandy News Obituary നടേരി മരുതൂര് തയ്യുള്ളവളപ്പിൽ കുഞ്ഞാലി (64) നിര്യാതനായി 53 minutes ago koyilandydiary . കൊയിലാണ്ടി: നടേരി മരുതൂര്, തയ്യുള്ളവളപ്പിൽ കുഞ്ഞാലി (64) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ: ഷംസീർ, നസിയ. മരുമക്കൾ: ജംസില, ഷാഫി. സഹോദരങ്ങൾ: ഇമ്പിച്ചാമിന, മൂസ്സക്കുട്ടി, കുഞ്ഞമ്മോട്ടി. Share news Post navigation Previous ചിൽഡ്രൻസ് പാർക്ക് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു