KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: പെട്രോൾ പമ്പുകളിൽ തൊഴിലാളികളുടെ മിനിമം വേദനം പുതുക്കി നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് ബസ് & എഞ്ചിനീയറിങ്ങ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മറ്റി  ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ...

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 13, 20, 41 വാർഡുകളിലായാണ് 8 പേർക്ക് കോവിഡ് പോസിറ്റീവായത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ 108...

കോഴിക്കോട്: ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 14ന് നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ ജില്ലാതല യോഗം തീരുമാനിച്ചു. താങ്ങുവില സമ്പ്രദായം തകർക്കരുത്, നെല്ല് സംബരണം തുടരണം എന്നീ...

കൊയിലാണ്ടി: ശുചിത്വ - മാലിന്യ സംസ്കരണ രംഗത്ത് മികവുറ്റ പ്രവർത്തനം  കാഴ്ചവെച്ചുകൊണ്ട് നഗരസഭക്ക് വീണ്ടും ശുചിത്വ പദവി പുരസ്ക്കാരം. കേരള സർക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി വൃത്തി, വെള്ളം,...

കൊയിലാണ്ടി: ഹാർബർ അടച്ചതോടെ കൊയിലാണ്ടി ദേശീയപാതയോരത്ത് മത്സ്യ വില്പന തകൃതി.  33-ാം വാർഡിലെ ദേശീയ പാതയോരത്താണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മത്സ്യ വില്പന നടത്തുന്നത്. ഇതര സംസ്ഥാനമായ...

കൊയിലാണ്ടി: മേലൂർ ചെറുവാട്ട് താഴകുനി പരേതനായ കണിയാങ്കണ്ടി മാധവൻ നായരുടെ ഭാര്യ അമ്മാളു അമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻ (ജയേഷ് പെട്രോളിയം കൊയിലാണ്ടി), പ്രസന്ന (കിളിയം...

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ പാറാട്ട് മീത്തൽ (ശ്രീശൈലം) കുഞ്ഞിക്കണാരൻ്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: സൗമിനി, മുരളി, കനക. മരുമക്കൾ: ഷീബ, പരേതനായ ശശി. സഞ്ചയനം...

കൊയിലാണ്ടി: അഭിഭാഷക പരിഷത്തിൻ്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്ര വിതരണം ഉദ്ഘാടനം ചെയ്തു.'സക്ഷമ'യുടെ ആഭിമുഖ്യത്തിൽ മുഴുവൻ ഭാരതത്തിലും നടക്കുന്ന നേത്രദാന മാസാചാരണത്തിന്റെ ഭാഗമായി അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റിന്റെ...

സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് എലിസബത്ത് ഗ്ലിക്കിന്. ‘ഫസ്റ്റ്ബോണ്‍’ എന്ന കവിതാ സമാഹാരത്തിലൂടെ 1968ല്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് സാന്നിധ്യമറിയിച്ച ഈ...

തിരുവനന്തപുരം: സംസ്ഥാനത്തെ മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസ്സാക്കി ഉയര്‍ത്തി. നിലവിലിത് ആറുവയസ്സായിരുന്നു. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും അമ്മയുടെ സാമീപ്യം അത്യന്താപേക്ഷിതമായതിനാലാണ്...