KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മാപ്പിള കലകളുടെ പഠനാർത്ഥം പൂർത്തിയാക്കിയ ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം നിർവഹിച്ചു. വൈദ്യർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ വെച്ച്...

കോഴിക്കോട്: പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മറ്റൊരു സ്കൂളിലെ 3 വിദ‍്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണപുടം...

വടകര നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൺ കെ പി ബിന്ദുവിന്‌ നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയേറ്റ ശ്രമം. തിങ്കളാഴ്ച പകൽ മൂന്നിന് ചേർന്ന കൗൺസിൽ യോഗത്തിലാണ്‌ സംഭവം....

കോഴിക്കോട്‌: സ്വകാര്യസ്ഥാപനങ്ങളുമായി പണമിടപാട്‌ നടത്തുമ്പോൾ സ്ത്രീകൾ ജാഗ്രത കാണിക്കണമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം സംസാരിക്കുകയായിരുന്നു അവർ....

കോഴിക്കോട്: സാഹിത്യോത്സവങ്ങൾ ഫാസിസ്റ്റ് പ്രതിരോധത്തിനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടാനുള്ള വേദിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ​ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കലിക്കറ്റിൽ ലിറ്ററേച്ചർ...

കോഴിക്കോട്: കേരള യുനാനി മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ യുനാനി ദിനാഘോഷം ‘ദി റിയാക് 25’ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർശ്വഫലങ്ങൾ ഇല്ലാത്ത...

കോഴിക്കോട്: വിദേശത്തേക്ക് കടന്ന കൊലപാതകശ്രമ കേസ്സിലെ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ് ഫാഖ് (27) ആണ് പിടിയിലായത്. 2022...

കോഴിക്കോട് : വിൽപനക്കായി കൊണ്ട് വന്ന 28 കിലോ കഞ്ചാവുമായി പുതിയ ബസ്സ്റ്റാൻ്റിൽ നിന്ന് രണ്ട് പേരെയും, മുക്കാൽ കിലോ എം.ഡി എം.എ യുമായി റെയിൽ സ്റ്റേഷൻ...

കോഴിക്കോട് നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര -വാണിജ്യ -സാംസ്കാരികബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർത്ഥികളുടെ പഠനയാത്ര. ഒരാഴ്ചത്തെ സ്റ്റുഡന്റ്‌ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി...

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ ആശ്വാസ വാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്തി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. മൂന്നുപേരുടെ വീടുകളിലും അപകടം നടന്ന ക്ഷേത്രവും...