കാഞ്ഞിലശ്ശേരി നെല്ല്യോട്ട് വീട്ടിൽ താമസിക്കും കീപ്രാണ്ടി താഴെ മാതുക്കുട്ടി അമ്മ (94) നിര്യാതയായി
.
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നെല്ല്യോട്ട് വീട്ടിൽ താമസിക്കും കീപ്രാണ്ടി താഴെ മാതുക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ.
മക്കൾ: ലീല, രാധ, ശാന്ത, സുധ, ശിവരാമൻ, ഉഷ, പരേതയായ ശോഭന. മരു മക്കൾ: ശങ്കരൻ നായർ (കാഞ്ഞിലശ്ശേരി, Rtd.AVP), സുധാകരൻ (ഇയ്യാട്), ദാമോദരന്‍ (കീഴരിയൂർ), ഇന്ദിര, പരേതരായ കൃഷ്ണൻ (എളാട്ടേരി), ഉണ്ണികൃഷണൻ (തുവ്വക്കോട്), സേതു (പൂക്കാട്ടിൽ). സഹോദരങ്ങൾ: നാരായണൻ നായർ, ശങ്കരാ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ. സംസ്കാരം: 26ന് തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനം.



