Koyilandy News Obituary മുചുകുന്ന് പുത്തുക്കണ്ടി പുറായിൽ പൃഥ്വിക് (18) നിര്യാതനായി 1 hour ago koyilandydiary . കൊയിലാണ്ടി: മുചുകുന്ന് പുത്തുക്കണ്ടി പുറായിൽ പൃഥ്വിക് (18) നിര്യാതനായി. (കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു). അച്ഛൻ: ഗിരീശൻ. അമ്മ: കുസുമം. സഹോദരി: ഋഷിക. Share news Post navigation Previous വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ”പരസ്പരം” സംവാദം സംഘടിപ്പിച്ചുNext കോതമംഗലം നിസർഗ്ഗയിൽ (പ്രസന്നം) എ. അനിൽ കുമാർ (58) നിര്യാതനായി