മൂടാടി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 17-ാം വാർഡിലെ വടക്കേ വളപ്പിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ്...
Koyilandy News
കൊയിലാണ്ടി: കേരളത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവകാശപ്പെട്ട ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം...
കൊയിലാണ്ടി: പാലിയേറ്റീവ് ദിനാഘോഷത്തിൻ്റെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ ലിംഫഡീമ രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരും സംയുക്തമായാണ്...
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി വാങ്ങിയ എക്സവേറ്ററിൻ്റെ (JCB) ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു. നഗരസഞ്ചയ നിധിയിൽ...
ധനുമാസ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. വരും തലമുറ തിരുവാതിര പോലുള്ള ആചാരങ്ങൾ സംരക്ഷിക്കണമെന്ന് പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ: ശ്രീപ്രിയ ഷാജി (Ph D) പറഞ്ഞു. കൊയിലാണ്ടി ശ്രീ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 15 ബുധനാഴ്ചത്തെ ഒ.പിയില് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി നഗരസഭ യു.എ ഖാദർ സാംസ്ക്കാരിക പാർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിച്ചു. പാർക്ക് നിർമ്മിച്ചു നൽകിയ ബാലൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8.30 am...
കൊയിലാണ്ടി: വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം നടന്നത്.
കൊയിലാണ്ടി: ഏഴു കുടിക്കൽ കോട്ടയിൽ അറയിൽ കുറുoബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കിഴക്കുംപാടില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്....