കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 4 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Day: November 3, 2023
ഉള്ള്യേരി പറമ്പിൻ്റെ മുകളിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 8 മണിയോടുകൂടിയാണ് അപകടമുണ്ടായത്. ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ മുൻപിലുള്ള ബസ്സിന്റെ...
ബാലുശ്ശേരി: മൊടക്കല്ലൂർ എ യു പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു. പി ടി എ സഹകരണത്തോടെയാണ് സ്കൂളിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി യു വി...
പേരാമ്പ്ര: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് സംസ്ഥാന പാതയിൽ കൈതയ്ക്കൽ സ്റ്റീൽ ഇന്ത്യക്ക് സമീപമാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്...
പയ്യോളി: ഇരിങ്ങത്ത്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം വർണ്ണ പൊലിമയോടെ ആഘോഷിച്ചു. ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിൽ...
കൊയിലാണ്ടി: 'ജലം ജീവിതം' ബോധവൽക്കരണം: കൊയിലാണ്ടിയിൽ തെരുവുനാടകം അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ, എൻ എസ് എസ് യൂണിറ്റും, തദ്ദേശസ്വയംഭരണ വകുപ്പ് അമൃത്...
കൊയിലാണ്ടി: ബിജെപി തീരദേശ യാത്ര കൊയിലാണ്ടി മേഖലയിൽ പര്യടനം തുടരുന്നു. ജില്ല പ്രസിഡണ്ട് അഡ്വ. വി. കെ സജീവൻ നയിക്കുന്ന യാത്രയുടെ രണ്ടാം ദിവസത്തെ സമാപനം കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.എം.സി. ആഞ്ജനേയ ദന്തൽ കോളജ്, നന്തി ഷഹാനിയ ഹോസ്പിറ്റലും സംയുക്തമായാണ് നേത്ര, ദന്ത, ഇ.എൻ.ടി, മെഡിസിൻ -...
ചേമഞ്ചേരി: കാപ്പാട് മരക്കാർസിൽ ആയിഷ (52) നിര്യാതയായി. പരേതനായ ഇരിങ്ങൽ കോട്ടക്കൽ വലിയ പീടികയിൽ മമ്മുക്കോയയുടെയും സുബൈദയുടെയും മകളാണ്. ഭർത്താവ്: പന്നിയങ്കര, റോസ് വില്ലയിൽ നൂറുൽ അമീൻ....
ചെങ്ങോട്ടുകാവ്: പാടേരി ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ശ്രീജ, ശ്രീലത. മരുമക്കൾ: രാജൻ പറയലത്ത്, സന്തോഷ് (മൂത്തോന കുളങ്ങര, വെറ്റിലപ്പാറ)....