KOYILANDY DIARY

The Perfect News Portal

Day: November 17, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 18 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: UDF കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നു. എൽ.ഡി.എഫ്. സർക്കാരിൻ്റെ നേട്ടങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്താൻ പോകുന്നത് ജനസദസ്സുകളുടെ പൊള്ളത്തരങ്ങളാണെന്നാരോപിച്ച് ഡിസംബർ 22ന് കൊയിലാണ്ടിയിൽ UDF...

കൊയിലാണ്ടി: വിനോദ് അമ്പലത്തറയുടെ അക്കാദമി സോളോ ഷോ ഗ്രാൻ്റ് ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനം നവംമ്പർ 21ന് അവസാനിക്കും. ദീർഘകാലമായി...

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ ശ്രീമദ് ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. യജ്ഞാചാര്യൻ എ.കെ.ബി നായരുടെ സാന്നിധ്യത്തിൽ മേൽശാന്തി നാരായണൻ മൂസത് യജ്ഞശാലയിൽ ഭദ്രദീപം തെളിയിച്ചു. ആനന്ദവല്ലി അങ്ങേപ്പാട്ട്, ഒ.സി....

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ്; വടകര റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു. നവകേരള സദസ്സ് വേദിയായ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് വടകര റൂറൽ എസ്.പി. അരവിന്ദ്‌...

കൊയിലാണ്ടി: ചേലിയ. ധീര ജവാൻ സുബിനേഷിൻ്റെ എട്ടാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മുത്തു ബസാറിൽ സംഘാടക...

തിരുവനന്തപുരം: ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി സംസ്ഥാനം. ഈ വർഷം ഒക്ടോബർ വരെ 70 ശതമാനം വരുമാനം വർധിപ്പിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. നടപ്പ്‌...

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്‍റെ മുന്നറിയിപ്പ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍...

തിരുവനന്തപുരം: ചെ ഇൻറർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൻറെ ആദ്യ ദിനത്തിൽ കൗതുകമായി നാലുവയസ്സുകാരി മിത്ര ജോബി ജോസ്. ക്യൂബൻ ഗ്രാൻഡ്‌മാസ്റ്റർ എലിയെര്‍ മിറാന്‍ദ മെസിനൊപ്പം ഒരു മണിക്കൂറോളം സമയം...