Koyilandy News Obituary ഇരിങ്ങൽ-അയനിക്കാട് വള്ളുവക്കുനി റീത്ത (52) നിര്യാതയായി 1 hour ago koyilandydiary . കൊയിലാണ്ടി: ഇരിങ്ങൽ-അയനിക്കാട് വള്ളുവക്കുനി റീത്ത (52) നിര്യാതയായി. പരേതനായ ചെറുവത്തുകണ്ടി കണാരൻ്റെയും പത്മിനിയുടെയും മകളാണ്. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: റിസ്‌നി, സുജിൽ ലാൽ. സഹോദരങ്ങൾ: സോന, ധന്യ, ലിജി, ജൂബി. സഞ്ചയനം 22 ന് വ്യാഴാഴ്ച. Share news Post navigation Previous ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ജൂഡോയിൽ കപിൽ പർമറിന് വെങ്കലം