KOYILANDY DIARY

The Perfect News Portal

Day: November 12, 2023

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പള്ളിപറമ്പിൽ മുസ്തഫ (50) നിര്യാതനായി.  ആലിക്കോയയുടെയും പരേതയായ പാത്തുവിൻ്റെയും മകനാണ്. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫഹദ്, റംഷീദ്, ഹിസാന. മരുമക്കൾ : ഷാനിദ് (എലത്തൂർ),...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തിൽ ദീപാവലി ദിനത്തിൽ സഹസ്രദീപം തെളിയിച്ചു. വൻ ഭക്തജന സാന്നിദ്ധ്യത്തിൽ പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചു. 

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ ഇന്ത്യയിലെ എല്ലാ പ്രവാസികൾക്കും നടപ്പിലാക്കൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന്...

വയനാട്: താമരശ്ശേരി ചുരം റോഡിൽ വാഹന നിയന്ത്രണം. 13ന് തിങ്കളാഴ്ചയാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 മുതല്‍ ട്രക്കുകള്‍ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമുണ്ടാകുകയെന്ന് താമരശ്ശേരി...

https://youtu.be/lVbpq-nUZXk?si=QNahCuP1UXaR0VKG കൊയിലാണ്ടി: സാമൂഹിക പ്രതിബദ്ധതയാർന്ന ''യാമെ'' മൈക്രോ മൂവി യൂട്യൂബിൽ തരംഗമാവുന്നു. പ്രതിരോധത്തിന്റെ പാഠങ്ങൾ സമൂഹത്തിന് പകർന്ന യാമെ വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി...

കൊയിലാണ്ടി: സ്കൂളിന് നാളെ അവധി. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ അകാല മരണത്തെ തുടർന്ന് 13ന് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു....

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ 42-ാം മത് പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. കൊയിലാണ്ടി ഇല ഇവൻ്റ് ഹൗസിൽ...

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ നാഗ പൂജകൾ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. സ്വർണ്ണപ്രശ്ന വിധിപ്രകാരം പഴയകാലത്ത് മാസംതോറും ആചരിച്ചുവന്ന നാഗപൂജകൾ തുടർന്നും നടത്തുകയാണ്. എല്ലാ...

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം അവസാന മിനുക്ക് പണികളും പൂർത്തിയാവുന്നു. 14ന് നടക്കുന്ന ഉദ്ഘാടനം കെങ്കേമമാകും. അവസാന അവലോകനയോഗം ശനിയാഴ്ച വൈകിട്ട് നടന്നു. മേൽപ്പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച...

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ  വീടിന് അജ്ഞാതർ തീയിട്ടു.  മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫിനെ കുത്തിക്കൊന്ന പ്രതി ബിജോയിയുടെ വീടിനാണ് തീയിട്ടത്....