KOYILANDY DIARY

The Perfect News Portal

Day: November 25, 2023

കൊയിലാണ്ടിയിൽ നവകേരള സദസ്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാവും പ്രവർത്തകരും എത്തിയത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയായി. യൂത്ത് ലീഗ് മുൻസിപ്പൽ സിക്രട്ടറിയും വ്യാപാരി വ്യവസായി...

ചേമഞ്ചേരി: ട്രാൻസ്ഫോർമറിലെ എ ബി സ്വിച്ച് അർദ്ധരാത്രി ഓഫ് ചെയ്തിട്ടു. ഒരു പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കി സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം. കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) വള്ളിൽക്കടവ്...

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു. 23ന് പുലർച്ച ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം...

കൊയിലാണ്ടി: കെ. ഷിജുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ....

കൊയിലാണ്ടി: മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവങ്ങൂരിൽവെച്ച് ഉച്ചയോടെയാണ്...

നവകേരള സദസ്സിൽ കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് ചെയർപേഴ്സൺ നിവേദനം കൊടുത്തു. നിരവധി കാലങ്ങളായി കൊയിലാണ്ടിയിൽ ചർച്ചക്ക് വിധേയമായതും അല്ലാത്തതുമായി നിരവധി പദ്ധതികളാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ചെയർപേഴ്സൺ...

കൊയിലാണ്ടിയിലെ നവകേരള സദസ്സിൽ 3588 പരാതികൾ സ്വീകരിച്ചു. ഇന്ന് കാലത്ത് 8 മണിമുതലാണ് പരാതി സ്വീകരിച്ചുതുടങ്ങിയത്. സ്വാഗതസംഘം നേതൃത്വത്തിൽ സ്റ്റേഡിയത്തിൻ്റെ വടക്കുഭാഗത്ത് 20 കൗണ്ടറുകൾ തയ്യാറാക്കിയതിനാൽ ജനങ്ങൾക്ക്...

കോഴിക്കോട്‌: സ്വകാര്യ സർവ്വകലാശാലയുടെ കാര്യത്തിൽ ഫലപ്രദമായ നടപടി വേഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സർവ്വകലാശാലയ്ക്ക് എതിരായ മനോഭാവം സർക്കാരിനില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാപനങ്ങൾക്ക്‌ സ്വയംഭരണമെന്നതും...

കൊയിലാണ്ടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി. നവകേരള സദസ്സിന് ഉജ്ജ്വല സമാപനം. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കൂറ്റൻ പന്തലിലാണ് നവകേരള സദസ്സിന് വേദിയൊരുങ്ങിയത്. രാവിലെ 7 മണിക്കു മുമ്പേതന്നെ...

മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച ‘അയ്യൻ’ ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും....