KSEB കൊയിലാണ്ടി സൗത്ത് സെക്ഷനു കീഴിലുള്ള വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും
.
കൊയിലാണ്ടി: KSEB കൊയിലാണ്ടി സൗത്ത് സെക്ഷനു (പൂക്കാട്) കീഴിലുള്ള വിവിധയിടങ്ങളില്‍ ഇന്ന് വെള്ളിയാഴ്ച കാലത്തു മുതല്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. എല്‍ ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7 AM to. 12 വരെ തിരുവങ്ങൂർ ടവർ, 11 to 3 pm വരെ വയൽപ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിലായിരിക്കും വൈദ്യുതി ഭാഗികമായി തടസ്സപ്പെടുക.
.

.
HT TOUCHING പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ 7 am മുതൽ 12.15 PM വരെ നോബിത, മുത്തു ബസാർ, കൃഷ്ണൻ കിടാവ് എന്നിവിടങ്ങളില്ലും, 11 am മുതൽ 1:30 pm വരെ പൂക്കാട് ഈസ്റ്റ്, MLA റോഡ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്നും മാന്യ ഉപഭോക്താക്കൾ സഹകരിക്കുണമെന്നും KSEB അറിയിച്ചു.



