KOYILANDY DIARY

The Perfect News Portal

Day: November 16, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 17 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഖര - ദ്രവ മാലിന്യ സംസ്കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മനോഭാവവും ശീലവും മാറ്റുന്നതിനായി...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടായി തെൻഹീർ കൊല്ലം തെരഞ്ഞെടുക്കപ്പെട്ടു. സാധുവായ 1875 വോട്ടുകളിൽ 708 വോട്ടുകൾ നേടിയാണ് തെൻഹീർ കൊല്ലം...

ചേമഞ്ചേരി: തിരുവങ്ങൂർ ഉമ്മാരിയിൽ  അസീസ് ഹാജി (64) നിര്യാതനായി. ഭാര്യ: സാജിറ പുറക്കാട്ടിരി. മക്കൾ: റസ്നി, ഷഹർബാൻ, സുബിന, അസ്ലം, മിർസാന, മരുമക്കൾ: നാസർ കാപ്പാട് ഹൗസ്,...

കൊയിലാണ്ടി: ലോൺ വിതരണം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ CDS ൻ്റെ നേതൃത്വത്തിൽ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അയൽ കൂട്ടങ്ങൾക്ക് അനുവദിച്ച 5...

ചേമഞ്ചേരി: സ്വാസ്ഥ്യത്തിലേക്കൊരു ക്ഷണം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഔഷധവിമുക്ത ജീവിതമാഗ്രഹിക്കുന്നവർ പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തണമെന്ന് യോഗാധ്യാപകനും, പ്രകൃതിചികിത്സകനുമായ വി. കൃഷ്ണകുമാർ പറഞ്ഞു. സെൻ ലൈഫ് ആശ്രമം, മിസ്റ്റിക് റോസ്...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ (സഞ്ചരിക്കുന്ന നേത്രരോഗ ചികിത്സാവിഭാഗം) സഹായത്തോടെ തിമിര രോഗ നിർണയക്യാമ്പും പ്രമേഹരോഗികൾക്കുള്ള കാഴ്ചപരിശോധനയും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കോതമംഗലത്ത് 31-ാം വാർഡ് ...

ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി...

ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു....

കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കെ വി പ്രശാന്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ്‌ മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറിയായിരുന്നു.