KOYILANDY DIARY

The Perfect News Portal

Day: November 24, 2023

കൊയിലാണ്ടി: ദീപപ്രഭ ചൊരിഞ്ഞ് കൊയിലാണ്ടി നഗരം. നവകേരള സദസ്സിനെ വരവേൽക്കാൻ നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് വ്യാപാരികൾ ഒറ്റക്കെട്ടായി ദീപാലങ്കാരവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം നഗരസഭ ഭരണകൂടം വ്യാപാരികളോട്...

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർക്ക് നേരെ കൈയ്യേറ്റ ശ്രമം. സംഭവത്തിൽ ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇന്ന് ഉച്ചക്കാണ് കുറുവങ്ങാട്...

കൊയിലാണ്ടി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം. കാലത്തുമുതൽ പരിപാടിയില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തവും വാഹനപ്പെരുപ്പവും കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.  പരിപാടിയിലേക്ക് ആളുകളെ എത്തിക്കുന്ന...

ന്യൂഡൽഹി: ഡീപ് ഫേക്ക്: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 7 ദിവസത്തെ സമയം നൽകി കേന്ദ്രം. സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നടപടികൾ സ്വീകരിക്കുന്നത്....

എസ്എൻഡിപി കോളേജിൽ അന്താരാഷ്ട്ര വെബിനാർ കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഗുരുവചൻ എന്ന പേരിൽ ഇന്റർനാഷണൽ വെബിനാർ സീരീസ് ആരംഭിച്ചു. കേരളാ സ്റ്റേറ്റ് ഹയർ എജ്യൂക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ...

കട്ടപ്പന: ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട്...

‘കഠിനാധ്വാനം ചെയ്യാൻ മലയാളികള്‍ക്ക് മടി’. ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച്‌ ഹൈക്കോടതി. അത്തരം ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുകയാണ്. കഠിനമായ ജോലികള്‍ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും...

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്. നാളെ ചോജ്യം...

തിരുവനന്തപുരം: അന്തർസംസ്ഥാന റൂട്ടിൽ വാടക ബസുകൾ ഓടിക്കാൻ കെഎസ്‌ആർടിസി. ഇതിനായി 50 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. കെഎസ്‌ആർടിസി അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന ബസുകളിൽനിന്നാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കെഎസ്‌ആർടിസി...

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്‌മാർട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ...