KOYILANDY DIARY

The Perfect News Portal

Day: November 27, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 28 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: മുചുകുന്ന്‌, വലിയമല കോളനിയിൽ വേലായുധൻ (80) നിര്യാതയായി. ഭാര്യ: മാധവി, മക്കൾ: ജനീഷ്, (പോലീസ്) അനീഷ്, ലനിഷ. മരുമക്കൾ: സുനിൽകുമാർ, ഡിസിൽവ, അതുല്യ, സഹോദരങ്ങൾ: വേലായുധൻ...

മേപ്പയ്യൂർ: കേരളത്തിലെ സമഗ്ര മേഖലകളിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്രസർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് മുൻ കൃഷി മന്ത്രി കെ പി മോഹനൻ എം...

കൊയിലാണ്ടി: നമിതം പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ആയിരുന്ന സിജിഎൻ ചേമഞ്ചേരിയുടെയും എപിഎസ് കിടാവിന്റെയും...

കൊയിലാണ്ടി: കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ തിരികെ എത്തിക്കുന്നതിൽ കെ കരുണാകരനോടൊപ്പം നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഇ നാരായണൻ നായരെന്ന് കെ. മുരളീധരൻ. തോളോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ കൊയിലാണ്ടിയുടെ...

കൊയിലാണ്ടി: സി.കെ. ഗോപാലേട്ടനെ അനുസ്മരിച്ചു. ദീർഘകാലം സിപിഐ(എം) പെരുവട്ടൂർ ബ്രാഞ്ച് സിക്രട്ടറിയായിരുന്ന സി.കെ. ഗോപാലേട്ടന്റെ ഒൻപതാം ചർമ വാർഷികം സമുചിതമായി ആചരിച്ചു. പെരുവട്ടൂരിൽ നടന്ന അനുസ്മരണ യോഗം...

കൊയിലാണ്ടി: വി.പി സിംഗ് പിന്നോക്കക്കാർക്ക് വേണ്ടി ജീവിച്ച ജനകീയ നേതാവെന്ന് കെ. ലോഹ്യ. പിന്നോക്കക്കാരുടെ മാഗ്നാ കാർട്ടാ എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയ ജനകീയ...

തിരുവനന്തപുരം: നവകേരള സദസ്സിന് ബോംബ് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലാണ് ഭീഷണിയായി ഊമക്കത്ത് ലഭിച്ചത്. നവകേരള സദസ്സ് നടക്കുന്ന വേദിയിലും മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലും...

മണിപ്പൂരിൽ സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന. വിവിധ സംഘടനകളുമായി ചർച്ച നടത്തുന്നത് സ്ഥീരികരിച്ച് മണിപ്പൂർ സർക്കാർ. കേസുകൾ പിൻവലിയ്ക്കുന്നതും ആയുധങ്ങൾ കൈമാറുന്നതും അടക്കം ഉള്ള വ്യവസ്ഥകൾ...

തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് പൂർണ്ണമായി കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്ന യിംസൺ പാപ്പച്ചൻ എന്നയാൾ തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ...