കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇര്‍ഷാദ് പള്ളിക്ക് സമീപം ശിഫാസില്‍ താമസിക്കും കൊയിലാണ്ടി മരക്കാര്‍കണ്ടി കോയോട്ടി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: നഫീസ, മൊയ്തിന്‍ (ബഹ്‌റൈന്‍), അബുബക്കര്‍, ആയിശ....
Day: November 7, 2023
മൂടാടി: ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസ വാവുബലി നവംബർ 13 തിങ്കളാഴ്ച കാലത്ത് നാല് മണിമുതൽ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കർമ്മം....
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'സാദരം 23' മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ...
കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി. ഭാര്യ: സചി രമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം: ബുധനാഴ്ച കാലത്ത് 9 മണിക്ക്.
കൊയിലാണ്ടി ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിക്കുന്ന ഡിജിറ്റൽ സുവനീർ " നടന സ്മൃതി " യുടെ ചിത്രീകരണ ഉദ്ഘാടനം ചെയ്തു. ഡോക്യുമെൻ്ററി സംവിധായകൻ...
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് പടിഞ്ഞാറയിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: വിജീഷ്, വിജിന (മാതൃഭൂമി ഏജൻ്റ്, മാനന്തേരി- പതിനാലാം മൈൽ കണ്ണൂർ). മരുമക്കൾ...
കൊയിലാണ്ടി: കേരള മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ അമരക്കാരനും, എസ്. എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ ശങ്കറിൻ്റെ 51-ാംമത് ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ആർ ശങ്കർ...
കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതിയ കെട്ടിട നവംബർ 9ന് വൈകീട്ട് 5 മണിക്ക് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എംഎൽഎ...
കൊയിലാണ്ടി: കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടപ്പന്തൽ ശിലാസ്ഥാപനം നടന്നു. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ പെരികമന ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശിലാസ്ഥാപനം നടത്തി. ക്ഷേത്ര ഉരാളൻ...
കൊയിലാണ്ടി: ക്യാമ്പസ് മില്ലറ്റ് വിത്തിടൽ ജില്ലാതല ഉദ്ഘാടനം. ശ്രീ അന്നപോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയർസെക്കണ്ടറി എൻഎസ്എസ് നടത്തുന്ന ക്യാമ്പസ് മില്ലറ്റ് പരിപാടിയുടെ കീഴിൽ മില്ലറ്റ്...