KOYILANDY DIARY

The Perfect News Portal

Day: November 13, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 14 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ  കീഴിലുള്ള ശൈഖുനാ പാറന്നൂര്‍ ഉസ്താദ് സ്മാരക മിന്‍ഹാജുല്‍ ജന്ന ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഫെസ്റ്റിന് ഉജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന ജല്‍വ...

കൊയിലാണ്ടി: നടേരി കുനിയിൽ ജാനു അമ്മ (91) നിര്യാതയായി. സഹോദരങ്ങൾ: എ കെ ദാമോദരൻ നായർ (റിട്ട പോലിസ് ഹെഡ് കോൺസ്റ്റബിൾ), പരേതരായ എൻ രാഘവൻ മാസ്റ്റർ,...

കൂട്ടാലിട: കണ്ണാടിക്കോത്ത് രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മകൻ: അനൂപ് (ഇലക്ട്രീഷൻ) മരുമകൾ: വിജില. സഹോദരങ്ങൾ: ലീല, സുധാകരൻ, രാധ, രാഘവൻ, രേണുക. സഞ്ചയനം: ശനിയാഴ്ച.

കൊല്ലം: പാലിയേറ്റീവ് കെയര്‍ രോഗിക്ക് സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ 8 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന സുധീഷിനാണ്...

ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ടവർ സുരക്ഷിതർ. 40 തൊഴിലാളികളാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മുഴുവന്‍ പേരും സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു....

കൽപ്പറ്റ: വയനാട്ടിൽ നിർമ്മാണ ആവശ്യത്തിനായി ചെങ്കല്ലുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ദിലീപ് കുമാർ (53) ആണ് മരിച്ചത്. ഞായറാഴ്ച...

മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടൻ മോഹൻലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...

ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം...