വിയ്യൂർ തോടംവയൽ ടി കെ മീനാക്ഷി (85) നിര്യാതയായി
കൊയിലാണ്ടി: വിയ്യൂർ തോടംവയൽ ടി കെ മീനാക്ഷി (85) റിട്ട. ജെ.പി.എച്ച്.എൻ നിര്യാതയായി. ഭർത്താവ്: ടി.വി ഭാസ്ക്കരൻ (റിട്ട. ഹെഡ് മാസ്റ്റർ എസ്.എ.എൽ.പി സ്കൂൾ തിരുനെല്ലി). മകൻ: മിഭീഷ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപ്പറേഷൻ). മരുമകൾ; ആശ്വതി. സഹോദരങ്ങൾ: ദാമോദരൻ (റിട്ട.) പോസ്റ്റൽ അക്കൌണ്ട്സ് ഓഫീസ്, തിരുവനന്തപുരം), പരേതരായ പറയി, കല്ല്യാണി, ജാനു, കൊറുമ്പി.



