KOYILANDY DIARY

The Perfect News Portal

കാപ്പാട് മരക്കാർസിൽ ആയിഷ (52) നിര്യാതയായി.

ചേമഞ്ചേരി: കാപ്പാട് മരക്കാർസിൽ ആയിഷ (52) നിര്യാതയായി. പരേതനായ ഇരിങ്ങൽ കോട്ടക്കൽ വലിയ പീടികയിൽ മമ്മുക്കോയയുടെയും
സുബൈദയുടെയും മകളാണ്. ഭർത്താവ്: പന്നിയങ്കര, റോസ് വില്ലയിൽ നൂറുൽ അമീൻ. മകൾ: ജന്നത്തുൽ ഷിറിൻ. സഹോദരങ്ങൾ: നിസാർ, സെറീന, ഫസൽ.