KOYILANDY DIARY

The Perfect News Portal

Day: November 10, 2023

കൊയിലാണ്ടി: നഗരസഭയുടെ 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ  കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നമ്പ്രത്ത് കുറ്റി കൃഷി കൂട്ടത്തിന് കന്നുകൾ നൽകി...

ചേമഞ്ചേരി: വൈദ്യുതി ചാർജ്ജ് വർദ്ധന ആരോപിച്ച് ബിജെപി ചേമഞ്ചേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക് ഭാഗത്ത് ട്രാക്കിൽ കണ്ട ഒരാളുടെ അറ്റുപോയ കാൽ ആരുടേതെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ 1231/23 ക്രൈം...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെസ്റ്റേഷന് സമീപം യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. ഇന്ന് രാവിലെയാണ് റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ച് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു...

കൊയിലാണ്ടി സിവിൽ സ്റ്റേഷനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയറിന്  തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീയണച്ചു. അറിയിപ്പ് കിട്ടി കൃത്യ സമയത്ത്തന്നെ അഗ്നിരക്ഷാസേന എത്തിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്....

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്ക് നോട്ടീസ്. നവംബർ 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസാണ് നോട്ടീസ്...

 തമിഴ്നാട്ടിലെ വെല്ലൂരിൽ വെച്ച് ഡിസംബർ അവസാന വാരം നടക്കുന്ന എസ് ജി എഫ് ഐ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിൽ ഇടം നേടി കെ എൻ ഋത്വിക...

കോഴിക്കോട്: കോഴിക്കോട് ലോഡ്ജില്‍ വെച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഒക്ടോബര്‍ 31ന് പുലര്‍ച്ച മാവൂര്‍ ലോഡ്ജിലെ മുറിയില്‍ നിന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍...

 അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ്...