KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം മാര്യാം വീട്ടിൽ നാരായണൻ നായർ (69) നിര്യാതനായി

.
കൊയിലാണ്ടി: കോതമംഗലം മാര്യാം വീട്ടിൽ നാരായണൻ നായർ (69) നിര്യാതനായി. ഭാര്യ: പത്മിനി വായാട്ട്. മക്കൾ: ദീപേഷ് (വികെസി വയനാട്), ദീപ. മരുമക്കൾ: ഷാജി (KWA), കൃഷ്ണപ്രിയ. സഹോദരൻ: പരേതനായ വേലായുധൻ.
Share news