വടകര: വടകരയിൽ വിദ്യഭ്യാസ സ്ഥാപനത്തിലെ ലിഫ്റ്റിൽ വിദ്യാർത്ഥികൾ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. വടകര പാസ്പോർട്ട് ഓഫീസിനു സമീപം വെലോസിറ്റി എൻട്രൻസ് കോച്ചിംഗ് സെൻ്ററിലെ ലിഫ്റ്റിലാണ് പന്ത്രണ്ടോളം വിദ്യാർഥികൾ...
Day: November 26, 2023
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 27 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: ഗ്യാസ് സിലിണ്ടർ ലീക്കായത് പരിഭ്രാന്തി പടര്‍ത്തി. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് പിറകിലുള്ള ക്രസൻറ് ഹൗസില്‍ മൊയ്തീൻകുട്ടിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. റെഗുലേറ്റർ ഫിറ്റ് ചെയ്യുന്നതിനുള്ള...
കൊയിലാണ്ടി പെരുവട്ടൂരിൽ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക്. പെരുവട്ടൂർ അമൃത സ്കൂളിനടുത്ത് വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം. താമരശ്ശേരി സ്വദേശികളായ വിപിൻദാസ്, അബ്ദുൾ റഷീദ് എന്നിവർക്കാണ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന് ലഭിച്ചു. തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ചാണ് തൃക്കാർത്തിക പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് കാവാലം ശ്രീകുമാർ....
കൊച്ചി: ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് ക്യാര്യേജ് ആക്കാനാകില്ല; ചട്ടം ലംഘിച്ചാൽ പിഴ ചുമത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഴചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല...
കാപ്പാട്: പരേതനായ കല്ലറക്കൽ അലിയുടെ ഭാര്യ വടക്കേ വളപ്പിൽ ആയിശ (82) നിര്യാതയായി. മക്കൾ: മഹമൂദ്, അബ്ദുൽ റസാക്ക്, ഫാത്തിമ, സൗദ, മുംതസ്. മരുമക്കൾ: ഹംസ (കൊയിലാണ്ടി),...
ബാലുശ്ശേരി എരമംഗലത്ത് കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ചു. എരമംഗലം കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ (85) ആണ് ഇന്നലെ 12 മണിയോടുകൂടി അബദ്ധത്തിൽ വീടിനടുത്തുള്ള കിണറ്റിൽ വീണത്. വിവരം...
കൊച്ചി: തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ എ വി) യാഥാർത്ഥ്യമായതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍...
കൊച്ചി: കുസാറ്റ് സർവകലാശാലയിൽ ഗാനമേളയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തന് വെച്ച് ശേഷം വീടുകളിലേക്ക് മടങ്ങി. എറണാകുളം ജനറൽ ആശുപത്രിയിലെയും കളമശേരി മെഡിക്കൽ...