KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് തുവ്വക്കോട് വളപ്പിൽ മീത്തൽ ശാന്ത വി. നിര്യാതയായി

.

കൊയിലാണ്ടി: പൊയിൽക്കാവ് തുവ്വക്കോട് വളപ്പിൽ മീത്തൽ ശാന്ത വി. നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ബിന്ദു (അധ്യാപിക കോതമംഗലം യു പി സ്കൂൾ കൊയിലാണ്ടി), അനിൽ കുമാർ (അദ്ധ്യാപകൻ പോളി ടെക്‌നിക്ക് കണ്ണൂർ). മരുമക്കൾ: ദിൽ മോഹൻ, സജിന (അധ്യാപിക വനിത പോളിടെക്നിക് മലാപറമ്പ്). സംസ്കാരം: വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ. 

Share news