കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 23 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Day: November 22, 2023
കൊയിലാണ്ടി: കൊല്ലത്തെ ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടാമത്തെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ അമൽ ബാൽ റിമാൻ്റിൽ. കൊല്ലം കന്മനമീത്തൽ ബാലൻ്റെ മകനാണ് (32) അമൽ ബാൽ....
തിരുവനന്തപുരം: കോഴിക്കോട് ജില്ല ഉൾപ്പെടെ 9 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി. അധ്യാപകരുടെ ശാക്തീകരണ പരിശീലനമായ ക്ലസ്‌റ്റർ യോഗം നടക്കുന്നതിനാലാണ് ഒമ്പതു ജില്ലകളിലെ ഒന്നു മുതൽ 10...
കൊയിലാണ്ടി പട്ടണത്തിൽ ദീപാലങ്കാരത്തിനുള്ള നിർദ്ദേശം അപമാനകരമാണെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരം അലങ്കരിക്കണമെന്നാണ് വ്യാപാരികൾക്ക് സർക്കുലർ...
കൊയിലാണ്ടി: മദ്രസത്തുല്‍ ബദ് രിയ്യ ഉലമ ഉമറാ സംഗമം നടത്തി. സ്ത്രീകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരികയും അവരെ മതപരമായ ചുറ്റുപാടില്‍ വളര്‍ത്തിയെടുക്കുകയുമാണ് മൂല്യച്യുതിയുടെ പരിഹാരമെന്ന് ഉലമ ഉമറാ സംഗമം...
നവകേരള സദസ്സ്: കൊയിലാണ്ടിയിൽ ''കൂട്ട വര'' സംഘടിപ്പിച്ചു. നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ “കൂട്ട വര” സംഘടിപ്പിച്ചത്. കൊയിലാണ്ടി ബസ്...
മൂടാടിയിൽ തേങ്ങാക്കൂടക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് ഊരുപുണ്യകാവ് ക്ഷേത്രത്തിനു സമീപം നിട്ടൂളിതാഴ ഹംസയുടെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ...
കൊയിലാണ്ടി: കൊരയങ്ങാട്തെരു എടക്കോടൻകണ്ടി അനൂപ് (43) നിര്യാതനായി. (അരീക്കോട് ബസ് സ്റ്റാൻ്റ്, ചെട്ട്യാർ ടെക്സ്റ്റയിൽസ്). അച്ഛൻ: ഉണ്ണികൃഷ്ണൻ, അമ്മ: ശോഭ: ഭാര്യ: അമൃത, മക്കൾ: ദേവനന്ദ, ദർശ്,...
ഇനി 21 മീറ്റർ അടുത്ത്... ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്ന 60 മീറ്റര്‍ അകലെയുള്ള ഉള്‍വശത്ത് എത്താന്‍ ഇനി...
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 752 കോടി രൂപയുടെ വസ്‌തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...