KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പാടേരി ശ്രീധരൻ നായർ (80)

ചെങ്ങോട്ടുകാവ്: പാടേരി ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ശ്രീജ, ശ്രീലത. മരുമക്കൾ: രാജൻ പറയലത്ത്, സന്തോഷ് (മൂത്തോന കുളങ്ങര, വെറ്റിലപ്പാറ). സഹോദരങ്ങൾ : വാസു നായർ (വെസ്റ്റ് ഹിൽ), രാജൻ (പാടേരി), സോമൻ നെടൂളി, ലീല ബാലൻ, ഉഷ ഉണ്ണിനായർ.