KOYILANDY DIARY

The Perfect News Portal

Day: April 12, 2023

ന്യൂഡൽഹി: മണിപ്പുരിൽ മൂന്ന്‌ ക്രിസ്‌ത്യൻ പള്ളികൾ പൊളിച്ചു. ചൊവ്വാഴ്‌ച്ച പുലർച്ചെ ഇംഫാൽ ഈസ്‌റ്റ്‌ ജില്ലയിലെ പള്ളികളാണ്‌ അധികൃതർ പൊളിച്ചത്‌. സർക്കാർ ഭൂമിയിലെ അനധികൃത കെട്ടിടങ്ങളെന്ന്‌ ആരോപിച്ചായിരുന്നു നടപടി....

കൊയിലാണ്ടി: കുറുവങ്ങാട് പുളിയഞ്ചേരി കുന്നുമ്മൽ സരോജിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശശിധരൻ, അനിൽ കുമാർ, മരുമക്കൾ: ഗീത, രജിത. സഹോദരങ്ങൾ: ലക്ഷ്മി, പത്മിനി,...

താമരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുക്കണ്ടി (50) കിണറ്റിൽ വീണ് മരിച്ചു.  വനിതാ ലീഗ് നേതാവായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന്...

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) അന്വേഷണം...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു. പ്രതി തീയിട്ട ഡി1 കോച്ചിലെത്തിച്ചാണ് പൊലീസിൻ്റെ തെളിവെടുപ്പ് നടത്തുന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം...

ബിജെപി സീറ്റ് തര്‍ക്കം കർണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും സാവഡി രാജിവച്ചു. രാജി തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും...

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശി ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിങ്ങ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന്...

സംസ്ഥാനത്തെ വേ​ന​ൽ ചൂ​ടി​ലും വാ​ടാ​തെ വി​ഷു-​പെ​രു​ന്നാ​ൾ വി​പ​ണി. ഇത്തവണ ഈസ്റ്ററും വി​ഷു​വും റംസാനും ഒന്നി​ച്ചു​വ​ന്ന​തും ക​ച്ചവ​ട​ത്തി​ൽ ന​ല്ല ഉ​ണ​ർ​വു​ണ്ടാ​ക്കി​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെയിലാണെങ്കിലും വിപണി സജീവമാണ്. വി​പ​ണി​യി​ൽ...

'അമിത മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരം' എന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ  എത്ര കുറഞ്ഞ അളവിലായാൽ പോലും മദ്യം ശരീരത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. കുറഞ്ഞ അളവിലുള്ള...

വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. മീനവെയിലിൽ മഞ്ഞ കൊന്നകൾ പൂക്കുന്ന വിഷു വരാനിരിക്കുന്ന വസന്തകാലത്തിന്റെ പടിവാതിലാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ ആരംഭത്തിന്റെ തുടക്കമാണ്. 1887ൽ...