KOYILANDY DIARY

The Perfect News Portal

Day: April 10, 2023

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന അനുവദിച്ച 4 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കൊയിലാണ്ടി ഗവ. ഐ.ടി.ഐ, കുറുവങ്ങാട് അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 28 വെള്ളിയാഴ്ച...

നൈറ്റ് സ്ക്വാഡിൻ്റെ പ്രവർത്തനം നഗരസഭയിൽ 7 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച നൈറ്റ് സ്ക്വാഡാണ് നഗരത്തിൽ നടത്തിയ പരിശോധനയിൽ...

ദേശസേവാ സംഘം ഗ്രന്ഥശാല, ചേമഞ്ചേരി 35ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ പഠന ക്യാമ്പ് പ്രശസ്ത്ര സാഹിത്യകാരൻ പ്രൊഫ. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബാലു പൂക്കാട്...

കൊയിലാണ്ടി തിക്കോടി റെയിൽവെ സ്റ്റേഷനുകൾക്ക് ഇടയിലുള്ള മൂടാടി ലെവൽ ക്രോസിംഗ് ഗേറ്റ് (205 എ) അടിയന്തിര അറ്റകുറ്റപ്പണികൾക്കായി ഏപ്രിൽ 11ന് രാവിലെ 11 മണി മുതൽ 15ന്...

ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി ഗുളികൻ വെള്ളാട്ട്. കൊയിലാണ്ടി: പൂക്കാട് ശ്രീ പായ്യോട്ട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീജിത്ത് പണിക്കർ കന്നൂർ കെട്ടിയാടിയ ഗുളികൻ വെള്ളാട്ട്  ഭക്തജനശ്രദ്ധയാകർഷിച്ചു.

കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ എം പി. നാളത്തെ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ എം പി  പറഞ്ഞു. ഹെലിപ്പാഡിൽ എത്തി...

കേരളം തകരുമ്പോൾ പ്രതിപക്ഷം സന്തോഷം കൊള്ളുകയാണെന്ന് വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം...

ആലുവയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. ചെങ്ങമനാട് സ്വദേശി ഷീജ, മകൻ ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ആലുവക്കടുത്ത് പുരിയാറിൽ ഇന്ന് രാവിലെ...

വരന്തരപ്പിള്ളി: വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ് മര്‍ദനമേറ്റത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്‌സോ കേസ് ...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ഇടതുമുന്നണി വിട്ടുനിന്ന് തോൽപ്പിച്ചു.  അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങൾ എത്താത്തതിനാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന്...