KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പുളിയഞ്ചേരി കുന്നുമ്മൽ സരോജിനി (80)

കൊയിലാണ്ടി: കുറുവങ്ങാട് പുളിയഞ്ചേരി കുന്നുമ്മൽ സരോജിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശശിധരൻ, അനിൽ കുമാർ, മരുമക്കൾ: ഗീത, രജിത. സഹോദരങ്ങൾ: ലക്ഷ്മി, പത്മിനി, പരേതരായ ജാനകി, ചന്ദ്രശേഖരൻ, ബാലൻ. സഞ്ചയനം: ഞായറാഴ്ച.