ജനവാസം കുറഞ്ഞ ഉള്‍വന മേഖലയിൽ അരിക്കൊമ്പനെ തുറന്നുവിടും: മന്ത്രി എ.കെ. ശശീന്ദ്രൻ അരിക്കൊമ്പനെ തുറന്നുവിടുന്നത് ഇടുക്കി ജില്ലയിലല്ലെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുമെന്ന വാര്‍ത്തകളും ശരിയല്ല....
Day: April 29, 2023
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ...
നാദാപുരം–തലശേരി സംസ്ഥാനപാതയിൽ ചേറ്റുവെട്ടിക്ക് സമീപം റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളി പകൽ ഒന്നരയോടെയാണ് മരം കടപുഴകി വീണത്. ഏറെ നേരം ഗതാഗതവും വൈദ്യുതിയും...
അന്തരിച്ച ചലച്ചിത്ര നടന് മാമുക്കോയയുടെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും...
കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഹംദാൻ്റെ...
ന്യൂഡൽഹി: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങിനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. എസ് എഫ് ഐ മുൻ ജനറൽ സെക്രട്ടറിയും...
ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാർച്ച് നടത്തി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയം മെഡിക്കൽസിലേക്ക് മാർച്ച് നടത്തി. വേതന വർദ്ധനവ് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ ശക്തമാകും. ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....
ഫുഡ് സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ, ഫുഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ എന്നിവരുടെ ആഭിമുഖ്യത്തിൽ 'ഈറ്റ് റൈറ്റ്' എന്ന പദ്ധതിയിൽ ഉൾപെടുത്തി കൊയിലാണ്ടി മാർക്കറ്റ്...
യാത്രയയപ്പ് നൽകി. കൊയിലാണ്ടി കൃഷിഭവനിലും സമീപ കൃഷി ഭവനുകളിലുമായി ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ജനകീയനായ കൃഷി അസിസ്റ്റൻ്റ് ജിജിൻ.എം ന് കൃഷിശ്രീ കാർഷിക...