KOYILANDY DIARY.COM

The Perfect News Portal

മേലൂർ ചാത്തനാരി എളേരിക്കുറ്റികുനി വീട്ടിൽ കരുണാകരൻ (73) നിര്യാതനായി

ചെങ്ങോട്ടുകാവ്: മേലൂർ ചാത്തനാരി എളേരിക്കുറ്റികുനി വീട്ടിൽ കരുണാകരൻ (74) നിര്യാതനായി. ഭാര്യ: ൎസരോജിനി. മക്കൾ: അനൂപ്, ലീമ. മരുമക്കൾ: മിനി, വിനു, സഹോദരങ്ങൾ: സത്യൻ, സുമതി, മല്ലിക പരേതനായ ശിവദാസൻ. സഞ്ചയനം: തിങ്കളാഴ്ച.

Share news
error: Content is protected !!