KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടിയില്‍ വീടിനുളളില്‍ തീപിടിച്ച് ഗുരുതരമായി പൊളളലേറ്റ വീട്ടമ്മ മരിച്ചു

.

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുളളില്‍ തീപിടിച്ച് അപകടം. തീ പൊളളലേറ്റ വീട്ടമ്മ മരിച്ചു. തളിക്കര കൊടക്കല്‍ പളളിക്ക് സമീപത്ത് താമസിക്കുന്ന നുസ്രത്താണ് മരിച്ചത്. വീട്ടിലെ സോഫാ സെറ്റിൽ തീ പടര്‍ന്നാണ് അപകടം ഉണ്ടായത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് നിഗമനം. 

Share news
error: Content is protected !!