KOYILANDY DIARY

The Perfect News Portal

Month: May 2023

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിrലെ മൂന്നാം വർഷ വിദ്യാർത്ഥിക്ക് കോളജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം കൊയിലാണ്ടി എം എൽ...

കൊയിലാണ്ടി: സിപി ആനന്ദൻ സർവ്വീസിൽ നിന്ന് ഔദ്യോഗികമായി വിടവാങ്ങി. കൊയിലാണ്ടി സ്റ്റേഷനിൽ  സംഘടിപ്പിച്ച ചടങ്ങിലാണ് സ്റ്റേഷൻ ഓഫീസറായ സിപി ആനന്ദൻ 27 വർഷത്തെ സേവനത്തിനുശേഷം ഔദ്യോഗികമായി വിടവാങ്ങിയത്....

പൊയിൽക്കാവ്: കലോപ്പൊയിൽ കമ്മിളി ബാലൻ നായർ (83) നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ: സുപർണ്ണ, ചിൽ പ്രകാശ്, ശരണ്യ. മരുമക്കൾ: ജയേഷ് (പൂന), വിജീഷ്.

തിരുവനന്തപുരം: വയോജനങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോ​ഗത്തില്‍ അധ്യക്ഷത...

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസത്തേക്കാണ് ട്രോളിങ്...

തിരുവനന്തപുരം; സംസ്ഥാനത്ത്‌ ജൂൺ 04 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര...

തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നുള്ള ചികിത്സാ...

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം...

നവകേരള മിഷൻ "ഇനി ഞാൻ ഒഴുകട്ടെ" ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ നെല്യാടി പുഴ ശുചീകരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കെ.പി. ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ...

പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസി. വി.സുരേഷ് കുമാറിനെതിരെ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളാണ് റവന്യൂ വകുപ്പ് പരിഗണിക്കുന്നത്. ഇതിന്റെ...