KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര കല്ലാനോട് നരിക്കുഴി മാനുവൽ മത്തായി കുഞ്ഞൻ (101) നിര്യാതനായി

.
പേരാമ്പ്ര കല്ലാനോട് ആദ്യകാല കുടിയേറ്റ കർഷകൻ നരിക്കുഴി മാനുവൽ മത്തായി കുഞ്ഞൻ (101) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ പുളിയം കുന്നേൽ പെരുവന്താനം. മക്കൾ: മാത്യു കല്ലാനോട്, പരേതയായ സിസ്റ്റർ ജനുവരിയ (CSC തൃശ്ശൂർ), ത്രേസ്യാമ്മ (നിലമ്പൂർ), സിസ്റ്റർ മോനിക്ക മാനുവൽ (ഹോളിക്രോസ് കോൺവെൻറ്, പാറ്റ്ന), ഫിലോമിന (ഡൽഹി), ജോയി മാനുവൽ (കല്ലാനോട്), ജെയിംസ് മാനുവൽ  (നിലമ്പുർ).
മരുമക്കൾ: ത്രേസ്യാമ്മ തെക്കേക്കര മറ്റത്തിൽ (കോടഞ്ചേരി), ജോസ് പേഴത്തിനാൽ (നിലമ്പൂർ), കെ പി അഫ്രേം കുറ്റ്യാനിയിൽ (ഡൽഹി), തങ്കമ്മ വള്ളോ പള്ളിയിൽ (പാത്തിപ്പാറ), ലിസമ്മ വെട്ടിക്കാട്ട് (തിരുവമ്പാടി). 
Share news
error: Content is protected !!