പൂക്കാട് പുളിയത്താവിൽ സുധാകരൻ (57) നിര്യാതനായി
.
ചേമഞ്ചേരി: പൂക്കാട് പുളിയത്താവിൽ സുധാകരൻ (റോയൽ ബേക്കറി പൂക്കാട്) (57) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ യു. പി. അമ്മ: പരേതയായ ദേവകി അമ്മ. ഭാര്യ: ബെനിഷ (കൊയിലാണ്ടി ആർട്സ് കോളേജ്). മകൾ: പാർവണ പി. സഹോദരങ്ങൾ: മുരളീധരൻ. പി (റിട്ട. ഓഫീസർ എൽഐസി, സുരേഷ് (റിട്ട. ടീച്ചർ എടക്കാട് എ എൽ പി സ്കൂൾ), സുമതി പ്രഭാകരൻ, രഘുനാഥൻ (റിട്ട: കേരള വാട്ടർ അതോറിറ്റി), ഹരിഹരൻ.




