KOYILANDY DIARY

The Perfect News Portal

Month: April 2023

ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരം സമാപിച്ചു. 12 ദിവസമായി കഥകളി പഠന ശിബിരം ആരംഭിച്ചിട്ട്. സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ...

മാമുക്കോയയെ അനുസ്മരിച്ചു. കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതിയും, യുവകലാസാഹിതിയും സംയുക്തമായി പ്രശസ്ത സിനിമാ നടൻ മാമുക്കോയയെ അനുസ്മരിച്ചു. അഡ്വ: ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. കെ. കെ....

57 ൻ്റെ നിറവിൽ ചിങ്ങപുരം സി.കെ.ജി.എം ഹയർ സെക്കൻഡറി സ്കൂൾ. വാർഷികാഘോഷവും യാത്രയയപ്പും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എ കാനത്തിൽ ജമീല...

പേരാമ്പ്രക്കാർക്ക് ഇത് സ്വപ്ന സാഫല്യം.. പേരാമ്പ്രയുടെ ചിരകാല സ്വപ്നമായ ബൈപാസ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. പേരാമ്പ്ര ചെമ്പ്ര റോഡ്  ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ...

കൊയിലാണ്ടി: വിയ്യൂർ കുനിവയൽ ദേവി (69) നിര്യാതയായി. വിയ്യൂരിലെ കർഷക തൊഴിലാളി യൂണിയൻ്റെ സജീവ പ്രവർത്തകയായിരുന്നു. പൊലീസിൻ്റെയും ഗുണ്ടകളുടെയും മർദ്ദനത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്. പരേതരായ ചെറിയേക്കൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളി ക്ലിനികിൽ എല്ല് രോഗവിഭാഗം (Ortho) വിപുലീകരിച്ചു. മെയ്‌ 1 മുതൽ അസ്ഥി രോഗ (Ortho) വിദഗ്ദ്ധന്റെ സേവനം ദിവസവും രാത്രി 9 മണി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.സുഹ ഇശാഖ് 8am to 8 pm ഡോ.അഫ്നാൻ അബ്ദുൽ...

ജനവാസം കുറഞ്ഞ ഉള്‍വന മേഖലയിൽ അരിക്കൊമ്പനെ തുറന്നുവിടും: മന്ത്രി എ.കെ. ശശീന്ദ്രൻ അരിക്കൊമ്പനെ തുറന്നുവിടുന്നത് ഇടുക്കി ജില്ലയിലല്ലെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുമെന്ന വാര്‍ത്തകളും ശരിയല്ല....

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ...

നാദാപുരം–തലശേരി സംസ്ഥാനപാതയിൽ ചേറ്റുവെട്ടിക്ക് സമീപം റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളി  പകൽ ഒന്നരയോടെയാണ്  മരം  കടപുഴകി വീണത്. ഏറെ നേരം ഗതാഗതവും വൈദ്യുതിയും...