Koyilandy News Obituary ചേമഞ്ചേരി തുവ്വക്കോട് മലയിൽ ഒ.പി. അശോകൻ (67) നിര്യാതനായി 2 hours ago koyilandydiary ചേമഞ്ചേരി: തുവ്വക്കോട് മലയിൽ ഒ.പി. അശോകൻ (67) നിര്യാതനായി. ഭാര്യ: കമല, മക്കൾ: അഗേഷ്, അജേഷ്, മരുമകൾ: അനീഷ (മൂലാട്). സഹോദരങ്ങൾ: ചിരുതക്കുട്ടി, വിമല, രാധ, ബാലൻ പരേതനായ വേലായുധൻ, ചന്തുക്കുട്ടി, സംസ്കാരം : ബുധനാഴ്ച രാവിലെ 10 മണിക്ക്. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ