KOYILANDY DIARY.COM

The Perfect News Portal

കാസര്‍ഗോഡ് സ്വര്‍ണ മോതിരത്തിൽ കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തി

.

കാസര്‍ഗോഡ്: അഡൂരില്‍ സ്വര്‍ണ മോതിരത്തിൽ കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ കണ്ടത്. വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ എത്തി ചേരയെ മേശവലിപ്പില്‍ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.

Share news