കൊയിലാണ്ടി: ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഫയർഫോയ്സ് എത്തി തീയണച്ചു. തിക്കോടി പള്ളിക്കര തവക്കൽ ഷംസുദ്ദീന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം....
Koyilandy News
കോഴിക്കോട്: ഹോമിയോ ശാസ്ത്ര വേദി മികച്ച ഡോക്ടർമാർക്ക് നൽകുന്ന, ഡോ.സാമുവൽ ഹനിമാൻ ദേശീയ അവാർഡ്, കൊയിലാണ്ടി സ്വദേശി ഡോ. റഹീസ് കെ. മിൻഹാൻസ്, കോഴിക്കോട് നടന്ന ചടങ്ങിൽ...
കൊയിലാണ്ടി: 400 ഓളം വർഷം പഴക്കമുള്ള മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കെ.ദാസൻ എം.എൽ.എ. തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, വാർഡ്...
കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് കാത്തുംകണ്ടി ചോയിച്ചി (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: രവി, ബാലകൃഷ്ണൻ, നാരായണൻ,പ്രദീപൻ, ഷാജി, സുധ,വിലാസിനി, സിന്ധു. മരുമക്കൾ: ശിവാനന്ദൻ,...
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (ദിശ) ഭാഗമായി എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾക്കുള്ള നീന്തൽ മത്സരം ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പന്തലായനി തേവർകുളത്ത് നടന്ന പരിപാടി...
കൊയിലാണ്ടി: കേരള റിയ് എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡണ്ട് കെ. എം. ഷംസീർ ഉദ്ഘാടനം ചെയ്തു. സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന...
കൊയിലാണ്ടി.വിയ്യൂരില്‍ വിയ്യൂര്‍കുറ്റ്യാടി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍: വി.കെ.സജീവന്‍,സജിത,വി.കെ.ഷാജി. മരുമക്കള്‍: ശശീന്ദ്രന്‍, ജയശ്രീ, ശ്രീജ.
കൊയിലാണ്ടി: നൂറിലധികം കേസുകളിൽ പ്രതിയായ തലശ്ശേരി ജൂബിലി റോഡിലെ അണിയാൻ കൊല്ലം സിദ്ധീഖ് (50) എന്ന പെട്ടി സിദ്ധീഖ്) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ാം തിയ്യതി...
കൊയിലാണ്ടി: കൊല്ലം വാലിവീട്ടിൽ സരോജിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീരിക്കുറുപ്പ്. മക്കൾ: ശശീന്ദ്രൻ (റിട്ട; SBI), പ്രേമ. മരുമകൾ: പുഷപലത.
കൊയിലാണ്ടി; പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നാടും നഗരവും ഉത്സവ ലഹരിയിലമര്‍ന്നു. ഇന്നലെ ചെറിയവിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടന്നു. വൈകീട്ട് നടന്ന...
