KOYILANDY DIARY.COM

The Perfect News Portal

മൂടാടി കോമത്ത് നാരായണക്കുറുപ്പ് (90) നിര്യാനായി

.
കൊയിലാണ്ടി: മൂടാടി കോമത്ത് നാരായണക്കുറുപ്പ് (മേനക്കാട്ടിൽ മൂടാടി) (90) നിര്യാതനായി. ഭാര്യ: നാരായണി. മകൾ: ഇന്ദിര. മരുമകൻ: പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.
Share news